Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idapalayam Railway Station

Kollam

ഇ​ട​പ്പാ​ള​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം പാ​ത​യോ​ര​ത്തെ കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു

ആ​ര്യ​ങ്കാ​വ്: തി​രു​മം​ഗ​ലം ദേ​ശീ​യപാ​ത​യി​ല്‍ ഇ​ട​പ്പാ​ള​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം പാ​ത​യോ​ര​ത്തെ കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ബൈ​ക്ക് യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​ണ്. അ​പ​ക​ടം നി​ര​വ​ധി ഉ​ണ്ടാ​യി​ട്ടും കു​ഴി അ​ട​യ്ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.

ആ​റു​മാ​സ​മാ​യി​ രൂ​പ​പ്പെ​ട്ട കു​ഴി നി​ക​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ല​പ്രാ​വ​ശ്യം ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​നു പ​രാ​തി ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ല്‍ നാ​ട്ടു​കാ​രാ​ണ് ഇ​വി​ടെ വീ​പ്പ സ്ഥാ​പി​ച്ച​ത്.

 

Latest News

Corehub Up